മേരിമക്കള്‍ സന്യാസിനികള്‍ സപ്തതി നിറവില്‍ ദൈവദാസനായ മാര്‍ ഇവാനിയോസ് മെത്രാപോലീത്തായുടെ അനുഗ്രഹാശിസുകളോടെ ബഹു.ജോസഫ് കഴിഞ്ഞാലില്‍ അച്ചനും, മദര്‍ മേരിയും 1938 മെയ് 8 ന് മേരീമക്കള്‍ സന്യാസിനി സമൂഹത്തിന് ആരംഭം കുറിച്ചു. 28/05/2008
ഫാ. മാത്യു വാഴപ്പിള്ളേത്തിന് റമ്പാന്‍സ്ഥാനം; നാല് കോര്‍ എപ്പിസ്കോപ്പാമാര്‍ കൂടി തിരുവനന്തപുരം: മേജര്‍ അതിഭദ്രാസനത്തിന്റെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് മലങ്കര കത്തോലിക്കസഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കബാവ ഫാ. മാത്യു വാഴപ്പിള്ളേത്തിനെ റമ്പാനായും ഫാ. ജോഷ്വാ പീടികയില്‍, ഫാ.ഫിലിപ്പ് ഉഴനല്ലൂര്‍, ഫാ. മാത്യു പൊന്‍മേലില്‍,ഫാ. ഡാനി യേല്‍ വടക്കേക്കര എന്നീ വൈദികരെ കോര്‍ എപ്പിസ്കോപ്പാമാരായും പ്രഖ്യാ പിച്ചു. 15/05/2008
കാതോലിക്കാ ബാവക്ക് പൂര്‍ണകുംഭം നല്‍കി സ്വീകരണം കാതോലിക്കാ ബാവയ്ക്ക് കണ്ണന്‍കോട് ഗ്രാമത്തിന്റെ സ്നേഹോഷ്മള സ്വീകരണം. കണ്ണന്‍കോട് സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ഇടവക തിരുനാളിന്റെ ഭാഗമായാണ് ഇന്നലെ വൈകുന്നേരം ഗ്രാമത്തിലെത്തിയ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവയ്ക്ക് പൌരസ്വീകരണം നല്‍കിയത്. 30/04/2008
Abraham Mar Youlios consecrated as bishop മതമേലധ്യക്ഷന്മാരുടെ ആശീര്�വാദവും തിങ്ങിക്കൂടിയ ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാര്�ഥനകളും അനുഗ്രഹ വര്�ഷമായി പെയ്തിറങ്ങിയ ധന്യമുഹൂര്�ത്തത്തില്� റവ.ഡോ.ഏബ്രഹാം കാക്കനാട് മെത്രാഭിഷിക്തനായി. 09/02/2008
Bishop consecration on February 9 Fr. Abraham Kackanatt, bishop-designate of the Muvattupuzha diocese of the Syro-Malankara Church, will be conferred the Ramban title during the holy Eucharist at St. John 31/01/2008
Bishop-elect Rev. Dr. Abraham Kackanatt മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെ നിയുക്ത മെത്രാന്� മോണ്�.ഡോ. ഏബ്രഹാം കാക്കനാട്ട് ഭക്തിനിര്�ഭരമായ അന്തരീക്ഷത്തില്� റമ്പാന്� സ്ഥാനം സ്വീകരിച്ചു. 30/01/2008
Ramban title conferred on bishop-designate The pre-installation service at which the Ramban title was conferred on the bishop-designate of Muvattupuzha diocese of the Syro Malankara Catholic Church, Fr. Abraham Kackanatt, was held with religious fervour at St. John 30/01/2008
Moran Mor Cyril Mar Baselios Catholicos Memorial മലങ്കര കത്തോലിക്കസഭയുടെ പ്രഥമ കാതോലിക്കബാവ മാര് സിറിള് ബസേലിയോസിന്റെ ഒന്നാം ഓര്മപെരുന്നാളില് അനുഗ്രഹം തേടി ആയിരങ്ങള്. മാര് ബസേലിയോസ് കാ തോലിക്കബാവയുടെ കബറിങ്കല് നടന്ന ധൂമപ്രാര്ഥനയിലും വിശുദ്ധ കുര്ബാനയിലും അനുഗ്രഹത്തിനായി വിശ്വാസികള് നിറഞ്ഞുനിന്നു. 18/01/2008
Moran Mor Cyril Mar Baselios Catholicos മലങ്കര കത്തോലിക്കാസഭയുടെ അധ്യക്ഷനായിരുന്ന സിറിള് ബസേലിയോസ് കാതോലിക്കബാവയെ അടുത്ത് അറിയാനും അനുഭവിക്കാനും ആഴത്തില് ഉള്ക്കൊള്ളാനും ഭാഗ്യം ലഭിച്ചതിനു ദൈവത്തിനു നന്ദി പറയുന്നു. സഭയുടെ വളര്ച്ചയില് പിതാവിന്റെ സ്വാധീനം ദര്ശിക്കാനും അദ്ദേഹത്തിലൂടെ ദൈവത്തിന്റെ ശക്തി പ്രവര്ത്തിക്കുന്നത് അനുഭവിച്ചറിയാനും എനിക്കു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. 17/01/2008